പാടാം നമുക്ക്
ഇരുളണയാതേ... നിറമലിയാതെ കനവിടറാതേ.... വെറുതേ... ആരോ പാടുന്ന പാട്ടിന്റെ ഈണത്തിൽ അറിയുന്നു നിന്നിലലിയുന്നു ഒർമ്മകൾ ഓടിയ നിലാവിന്റെ നിഴലിൽ ഒരു പാഴ്സ്വപ്ന൦ മയങ്ങി വെറുതേ ( 2) കല്കണ്ട നാവിലാ മധുര൦ നുണയാതെ വെറുതെ പിന്നെയും പിണങ്ങി.... വെറുതേ നിന്നോ൪മ്മയിൻ ചാരുത തിളങ്ങീ.... അറിയാതെയാ മിഴികൾ പിന്നെയും വിതുമ്പി....( 2) ഇരുളണയാതേ... നിറമലിയാതെ കനവിടറാതേ.... വെറുതേ...