Posts

Showing posts from August 5, 2007

മൌനം

Image
മൌനം മേഘമാവുമ്പോള്‍ . .. നമുക്കാശിക്കാം ഒരു മഴതുള്ളിക്കായ്‌ ....! എങ്ങിലും ....!!!!!! അവളുടെ വാക്കുകളില്‍ .... വരണ്ട നിളയില്‍ കാത്തിരിക്കും ഒരു കൊച്ചു വന്ചിതന്‍ പരിഭവം ഉണ്ടായിരുന്നില്ലേ ??????

അനന്തന്‍റെ സ്വപ്നം ......

Image
തണുത്ത കാറ്റ്‌............. ഇളം മൂളല്‍ പാട്ടും ചെറുചാറ്റല്‍ ...കൂട്ടും ....... വാതില്‍ പുറത്ത്‌ .....! വയ്യ .............. ഉറക്കം ആണ് ......... മൂടി പുതച്ചു ............... ഈശ്വരാ ....... നാളെ എനിക്കൊരു നല്ല ഭാവി തരേണമേ ......!