Posts

Showing posts from April 22, 2012

യാത്രക്കിടയിലെ ഒരു ഫോണ്‍ കോള്‍ .....

"മഴയുണ്ടോ  അവിടെ  ? " '' യെസ് ....ചാറ്റല്‍മഴ......" "എന്താ  തോന്നുനത്   മനസ്സില്‍  ? ......" '' ചാറ്റല്‍മഴയിലെ    ഓരോതുള്ളിയും   നിന്നെ  ഓര്‍മ്മിപ്പിക്കുന്നു  നിന്‍റെ പുഞ്ചിരി......  നിന്‍റെ കവിള്‍.......  നനുത്ത  കണ്ണുകള്‍ ....  വിറയ്ക്കുന്ന  അധരങ്ങള്‍  .....  ആ  ചുടുനിശ്വാസം .... പിന്നെ .......... മഴപെയ്തു  തോര്‍ന്നപോലെ ഇടയിലെപ്പോഴോ     നീ  സമ്മാനിച്ച  പ്രണയവും ..... അങ്ങിനെ  എല്ലാം ......."

ഓര്‍മ്മ ..........

നീ തന്ന ഓര്‍മ്മകള്‍ നീ തന്ന സ്വപ്‌നങ്ങള്‍ അത്രെയും മതിയെനിക്കിനിയുള്ള രാവുകള്‍ ഞാനാം മോഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടു കാതങ്ങള്‍ എന്നില്‍നിന്നും അകലുക ..... കാതങ്ങള്‍ എന്നില്‍നിന്നും അകലുക .... .

ജൂലൈ

ജൂലൈ............. നിന്‍ ഓര്‍മകള്‍ക്ക് വിരാമാമിട്ടിട്ടു രണ്ടു  വര്‍ഷം തികയുന്നു.......... ഒരു പുതു മഴയായി ഓര്‍മ്മകള്‍ വീണ്ടും ....... അകാലത്തില്‍ പോലിഞ്ഞ നിന്‍  സൗഹൃദത്തിനു പ്രണാമം .......!