യാത്രക്കിടയിലെ ഒരു ഫോണ്‍ കോള്‍ .....


"മഴയുണ്ടോ  അവിടെ  ? "


'' യെസ് ....ചാറ്റല്‍മഴ......"


"എന്താ  തോന്നുനത്   മനസ്സില്‍  ? ......"


'' ചാറ്റല്‍മഴയിലെ    ഓരോതുള്ളിയും
  നിന്നെ  ഓര്‍മ്മിപ്പിക്കുന്നു
 നിന്‍റെ പുഞ്ചിരി......
 നിന്‍റെ കവിള്‍.......
 നനുത്ത  കണ്ണുകള്‍ ....
 വിറയ്ക്കുന്ന  അധരങ്ങള്‍  .....
 ആ  ചുടുനിശ്വാസം ....


പിന്നെ ..........


മഴപെയ്തു  തോര്‍ന്നപോലെ

ഇടയിലെപ്പോഴോ     നീ  സമ്മാനിച്ച  പ്രണയവും .....
അങ്ങിനെ  എല്ലാം ......."

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......