Posts

Showing posts from October 14, 2007

എന്‍റെ അരികില്‍ ......

Image
തളരുമ്പോള്‍ ഒന്നിരുത്തി താലോലിക്കാന്‍ ............, ചിരിക്കുമ്പോള്‍ കൂടെ ... നിന്നു പുഞ്ചിരിക്കാന്‍ .................., തളിര്‍ നിലാവുറ്റ ... ഇളം -തണുപ്പുള്ള .... സന്ദ്യകളില്‍ ഒന്നു കൈകോര്‍ത്ത്‌ നടക്കാന്‍ ..............., എന്നും നീ അരികില്‍ ഉണ്ടാവണം ......, എന്‍റെ അരികില്‍ ഉണ്ടാവണം.......!

HAVE A NICE DAY DEAR

Image
No words .................... just a deep silence that streches beyond us....., till infinity , and ties our..hearts together ............! Just the two of us alone ..., My love , hoping The New day gives a new depth to our silent communication "HAVE A NICE DAY"

കണ്ണുനീര് .........

Image
കര്‍ക്കടകത്തില്‍ ആകാശത്തിനും കുടിലില്‍ നെടുവീര്‍പ്പിട്ടു എനിക്കും .....! ഓല മേഞ്ഞും തോരുന്ന ഒന്നര സെന്റില് ശേഖരിക്കാന്‍ ഏത് കളപ്പുര ...????

മുച്ചീട്ട്

Image
എന്നും പരാതിയാ "രാണികള്‍ " ഒരുമിക്കുന്നില്ലാ ....... പെണ്‍ വര്‍ഗ്ഗമല്ലേ ..............! പോകറ്റിലെ അവസാന വെള്ളിയും നിലത്തുവച്ചു നെഞ്ഞമര്‍ത്തി തുറന്നു ഹാവൂ ............."പര്യേല്‍ "