Posts

Showing posts from April 25, 2010

വിടരാതിരിക്കാമായിരുന്നു.. ഈ മഴ എന്നെ നനയ്ക്കാതിരുന്നെങ്കില്‍...

പെയ്തോഴിയുന്ന മഴതുള്ളികള്‍ക്ക് പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ വിതയ്ക്കാന്‍ കഴിയട്ടെ ഇനിയും പൂക്കള്‍ വിരിയും ....വസന്തം വരും ... കാത്തിരിപ്പാണ് ഞാന്‍ ....!