വിടരാതിരിക്കാമായിരുന്നു.. ഈ മഴ എന്നെ നനയ്ക്കാതിരുന്നെങ്കില്‍... Get link Facebook X Pinterest Email Other Apps - April 28, 2010 പെയ്തോഴിയുന്ന മഴതുള്ളികള്‍ക്ക് പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ വിതയ്ക്കാന്‍ കഴിയട്ടെ ഇനിയും പൂക്കള്‍ വിരിയും ....വസന്തം വരും ... കാത്തിരിപ്പാണ് ഞാന്‍ ....! Get link Facebook X Pinterest Email Other Apps Comments sunilact3 said… add this to ur blog!!!!!!!Kathir oru kathir..Athu oru pathir.pathirilla nell kathir.....pavam oru pathiraaa nell kathir kothiyearikkanpen kokkukal........veendum oru katrhir.........
സത്യം - July 13, 2018 🙈🙉🙊 "നാ൦ കണ്ടതിനും നാം കേട്ടതിനും നാ൦ പറഞ്ഞതിലും അപ്പുറത്താണിന്ന് സത്യങ്ങൾ" കതിരേഷ് പാലക്കാട് Read more
താരതമ്യം ........കഴിഞ്ഞകാല പ്രണയം ...... - June 21, 2012 നിനക്ക് .... സാഹചര്യങ്ങളുടെ ഓര്‍മ്മപ്പെടുത്ത ല്‍ മാത്രം .............! പക്ഷെ എനിക്കോ ..... എല്ലാ സാഹചര്യങ്ങളും .... പ്രണയത്തിന്റെ ഓര്‍മ്മപ്പെടുത്തലും .......! Read more
- December 28, 2016 സഹയാത്രികൻ ......................... മൗനങ്ങൾക്കു വാക്കുകൾ നല്കി.... അതിരറ്റ യാത്രകളും പോയി.... നിറങ്ങളുടെ സ്വപ്നങ്ങളുംപേറി..... ജീവിതയാത്ര പുണ്യമാക്കണ൦ ... ഞാൻ നിങ്ങളുടെ സഹയാത്രികൻ......😊 Read more
Comments
Kathir oru kathir..Athu oru pathir.
pathirilla nell kathir.....
pavam oru pathir
aaa nell kathir kothiyearikkan
pen kokkukal........
veendum oru katrhir.........