ജീവിത യാത്രയില്‍ ചില കാലങ്ങളില്‍ മാത്രം വിരുന്നു വന്ന്‍ ...ഒത്തിരി അതിശയവും ആഹ്ലാദവും സമ്മാനിച് യാത്രയാവും .........! പിന്നെ നമ്മുടെ ബന്ധം ....... ഇവിടെ ...നമുക്ക് പ്രവചനങ്ങള്‍ ഇല്ലാ ..... ഉള്ളത് പ്രതീക്ഷകളും സംഭവങ്ങളും മാത്രം ... നമുക്കെന്തറിയാം ......ഒന്നുമില്ല .......!