ദേശാടന പക്ഷികള്‍... ജീവിതത്തില്‍ ......!

ജീവിത യാത്രയില്‍ ചില കാലങ്ങളില്‍ മാത്രം
വിരുന്നു വന്ന്‍ ...ഒത്തിരി അതിശയവും  ആഹ്ലാദവും
സമ്മാനിച് യാത്രയാവും .........!
പിന്നെ നമ്മുടെ ബന്ധം .......
ഇവിടെ ...നമുക്ക് പ്രവചനങ്ങള്‍ ഇല്ലാ .....
ഉള്ളത് പ്രതീക്ഷകളും സംഭവങ്ങളും മാത്രം ...
നമുക്കെന്തറിയാം ......ഒന്നുമില്ല .......!

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......