Posts

Showing posts from March 3, 2013

തെരുവില്‍ ഒരു പുലമ്പല്‍

കൊടികുത്തിവാണിടും  ബൂര്‍ഷ്വാസി ഞാന്‍ ...... വെള്ള തൂമണിയെന്‍  വസ്ത്രം .......................... കൊടിയുണ്ട് .......പണത്തിന്‍ പൊതിയുണ്ട് മാറില്‍ .... കേറിപ്പിടിക്കാന്‍  പെണ്‍ കൊടിയുണ്ട് ...ശിശുവുണ്ട് നാടില്‍ .... ആരുചോദിപ്പാന്‍ ....നിയമമോ ...........? വാതോരാ നിയമിതനിന്‍ വായടക്കും എന്‍ പണം .... അടിമയാം അനുഭാവി കൊടിയേന്തും .എന്നില്‍ .ചളിയേകാതെ ... ആരു ശിക്ഷിപ്പൂ .....ആരെതിര്‍പ്പൂ    ഇവിടെ ..... അവിടെ ....കട തിണ്ണയിലിരിന്നൊരമ്മ  കരഞ്ഞൂ ...... ഒട്ടിയ വയറില്‍ തീക്കനലേന്തി ......... തുണിയില്‍ പിച്ച ചില്ല റയേന്തി ........ ഇനിവരും എന്‍ സന്തതിയെങ്ങിലും ....... ജീവിത നിര്‍വൃതി കാണും നാളെയെന്ന് .... പാഴ്സ്വപ്നം തെരുവില്‍ വിതച്ചിരുന്നു ...അമ്മ ..... കടിച്ചു ചീന്തി ....രക്തംകുടിച്ചു ....കുഞ്ഞു ശിര സ്സി ല്‍ .... ദാഹം തീര്‍ത്തൂ ചെന്നായ്ക്കള്‍ വീണ്ടും..... ആരു ശിക്ഷിപ്പൂ .....ആരെതിര്‍പ്പൂ    ഇവിടെ ....... ഒരു സ്വപ്നം പൊലിഞ്ഞു ....അമ്മതന്‍ നിശ്വാസം അടഞ്ഞു ... ഇനി ഞാന്‍ സ്വയം എരിഞ്ഞടങ്ങാം ....... "അമ...