Get link Facebook X Pinterest Email Other Apps - November 20, 2016 അതിര് ................ കാലത്തെ പണയം വെച്ച് പണത്തിണോരതിരു പണിഞ്ഞു ഞാൻ....... ജീവിതം.... സമയത്തിനോരതിരുവച്ച് സമ്മാനമായ് മരണമെന്നോരതിരുവയ്ച്ചൂ...... പാഴായിപ്പോവേണ്ട അതിരുകളൊരോന്നു൦..... അനുഭവിച്ചീടാ൦ ഒടുവിലത്തതിരിന്നുമുൻപേ.............. Read more