അതിര്
................

കാലത്തെ പണയം വെച്ച്
പണത്തിണോരതിരു പണിഞ്ഞു ഞാൻ.......
ജീവിതം.... സമയത്തിനോരതിരുവച്ച് സമ്മാനമായ് മരണമെന്നോരതിരുവയ്ച്ചൂ......

പാഴായിപ്പോവേണ്ട അതിരുകളൊരോന്നു൦.....
അനുഭവിച്ചീടാ൦ ഒടുവിലത്തതിരിന്നുമുൻപേ..............

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......