ഇലകളായ്.....
ഇലകളായ് നാം പുനര്‍ ജനിക്കുമെങ്കില്‍ ..... ഒരു മരത്തില്‍ പിറക്കേണം ഒരു ശിശിരം മുഴുവന്‍ പോഴിയാതിരിക്കണം വെയിലേറ്റു വാടി നീ മുന്പേ പോഴിയുകില്‍ ഒരു മിഴിനീര്‍ തുള്ളിയായ് നിനക്കൊപ്പം വീണനെന്നിക്ക് ചിതറണം ..........................................!