നമസ്ക്കാരം
പ്രഭാതത്തില്‍ മഞ്ഞുതുള്ളിക്കും ജൂണില്‍ മഴത്തുള്ളിക്കും മാര്‍ച്ചിലെ വേനലിനും ഒടുവില്‍ എല്ലാം ഇരുട്ടിലാക്കി മടങ്ങുന്ന സായാഹ്ന സുര്യനും ഓര്‍മ്മകള്‍ ഭാണ്ടങ്ങളില്‍ ആക്കി ....... ഇനിയൊരു തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുന്ന ഒരായിരം സ്നേഹ മനസുകള്‍ക്കും .....! നമസ്ക്കാരം ...............................!!!! സ്വന്തം കതിരേഷ്