നമസ്ക്കാരം

പ്രഭാതത്തില്‍ മഞ്ഞുതുള്ളിക്കും
ജൂണില്‍ മഴത്തുള്ളിക്കും
മാര്‍ച്ചിലെ വേനലിനും
ഒടുവില്‍ എല്ലാം ഇരുട്ടിലാക്കി
മടങ്ങുന്ന സായാഹ്ന സുര്യനും
മടങ്ങുന്ന സായാഹ്ന സുര്യനും
ഓര്‍മ്മകള്‍ ഭാണ്ടങ്ങളില്‍ ആക്കി .......
ഇനിയൊരു തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുന്ന
ഇനിയൊരു തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുന്ന
ഒരായിരം സ്നേഹ മനസുകള്‍ക്കും .....!
നമസ്ക്കാരം ...............................!!!!
സ്വന്തം
നമസ്ക്കാരം ...............................!!!!
സ്വന്തം
കതിരേഷ്
Comments