ഭാവമീ "ഭൂ" എല്ലാം അനുഭവമാമീഭൂവില്‍ ഒട്ടിയ വയറിന്‍ വിശപ്പും..... വരണ്ട നാവിന്‍ ദാഹവും....... കണ്ണീര്‍ചാലും ...സ്വപ്നവും .... പുഞ്ചിരിയും....ദുഖവും ..... എല്ലാം ഭാവമായ് അനുഭവമായ് എന്തിനു വേറെ എല്ലാറ്റിനും സാക്ഷിയാക്കി ... ഉരുവിട്ട് പോവും " ഈശ്ര്വരന്‍ " പോലും അനുഭവം..... അനുഭവം മാത്രം .......!