പഴമ

കഴുത്തില്‍ താലിയുമായ്‌
കടലിനും ,കാഴ്ചക്കും
അപ്പുറത്താം ഇന്നവള്‍....!
ഇരമ്പുന്ന തുരുമ്പു കൂടിനുള്ളില്‍

പരക്കം പായുമ്പോള്‍
പഴമയായിപ്പോയ്‌ ഞാന്‍
അവളുടെ ജീവനാം കാമുകന്‍ .....!

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......