സത്യം .....
കൂടും കിനാക്കളും കൂടെയില്ല എന്റെ ജീവനാം ചങ്ങാതിമാര്‍ ആരുമില്ല തനിയേ നടന്നു ഞാന്‍ നീങ്ങുന്നു ... ഈ ...മലമുകള്‍ താണ്ടി ഉയരുന്നു ..... വെറുപ്പും വിദ്വേഷവും ...തെല്ലുമില്ല ... നിന് കനിവിന് കാലൊച്ചമാത്രം ......
സഹയാത്രികന്റെ മഷിയടയാളങ്ങൾ