ഭാവമീ ഭൂ .........
ഭാവമീ "ഭൂ" എല്ലാം
അനുഭവമാമീഭൂവില്‍
ഒട്ടിയ വയറിന്‍ വിശപ്പും.....
വരണ്ട നാവിന്‍ ദാഹവും.......
കണ്ണീര്‍ചാലും ...സ്വപ്നവും ....
പുഞ്ചിരിയും....ദുഖവും .....
എല്ലാം ഭാവമായ്
അനുഭവമായ്
എന്തിനു വേറെ
എല്ലാറ്റിനും സാക്ഷിയാക്കി ...
അനുഭവമാമീഭൂവില്‍
ഒട്ടിയ വയറിന്‍ വിശപ്പും.....
വരണ്ട നാവിന്‍ ദാഹവും.......
കണ്ണീര്‍ചാലും ...സ്വപ്നവും ....
പുഞ്ചിരിയും....ദുഖവും .....
എല്ലാം ഭാവമായ്
അനുഭവമായ്
എന്തിനു വേറെ
എല്ലാറ്റിനും സാക്ഷിയാക്കി ...
ഉരുവിട്ട് പോവും " ഈശ്ര്വരന്‍ "
പോലും അനുഭവം..... അനുഭവം മാത്രം .......!
Comments