മൌനമായ്
വാക്കുകളും വാചകങ്ങളും
അര്‍ത്ഥശൂന്യമായി പോകുന്നു ........
കാഴ്ച മങ്ങി ...തൊണ്ട ഇടറിപ്പോകുന്ന
ഇത്തിരി നിമിഷത്തി ലേതു .....സമ്മാനം ..
നിനക്കായ് ..... ?????
ഒരു ചുടു നിശ്വാസത്തിന്‍ ഉണര്‍വുകള്‍ മാത്രം .
അര്‍ത്ഥശൂന്യമായി പോകുന്നു ........
കാഴ്ച മങ്ങി ...തൊണ്ട ഇടറിപ്പോകുന്ന
ഇത്തിരി നിമിഷത്തി ലേതു .....സമ്മാനം ..
നിനക്കായ് ..... ?????
ഒരു ചുടു നിശ്വാസത്തിന്‍ ഉണര്‍വുകള്‍ മാത്രം .
Comments