എന്‍റെ വഞ്ചി പെണ്ണിന്(കുട്ടൂസിനു) .............

മകരമഞ്ഞില്‍ മൂളിപ്പാട്ടും തൈതോം വിളിയും
പാടി നടക്കണ വഞ്ചി പെണ്ണേ.......
നിനക്ക് ഞാന്‍ എന്ത് സമ്മാനിക്കും ......?
നിന്നെ തലോടിപ്പോവണ കുഞ്ഞുതിരകളോ.....?
അതോ ......കാതില്‍ വന്നു കിന്നാരം പറയും
കൊഴുവ കൂട്ടങ്ങളെയോ.....???
അതോ ......അക്കരയില്‍
 നിന്‍റെ വരവും കാത്തുനില്‍ക്കണ... ..
നീളന്‍ കാമുകന്‍ തെങ്ങിനെയോ ???


പറയൂ നീ പറയൂ
 എന്‍റെ വഞ്ചി പെണ്ണേ   പെണ്ണാളെ ..........!

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......