എന്‍റെ അരികില്‍ ......

തളരുമ്പോള്‍
ഒന്നിരുത്തി താലോലിക്കാന്‍ ............,
ചിരിക്കുമ്പോള്‍ കൂടെ ...
നിന്നു പുഞ്ചിരിക്കാന്‍ ..................,
തളിര്‍ നിലാവുറ്റ ...
ഇളം -തണുപ്പുള്ള ....സന്ദ്യകളില്‍ ഒന്നു
കൈകോര്‍ത്ത് നടക്കാന്‍ ...............,
എന്നും നീ അരികില്‍ ഉണ്ടാവണം ......,
എന്‍റെ അരികില്‍ ഉണ്ടാവണം.......!
Comments