എന്‍റെ അരികില്‍ ......


തളരുമ്പോള്‍

ഒന്നിരുത്തി താലോലിക്കാന്‍ ............,


ചിരിക്കുമ്പോള്‍ കൂടെ ...
നിന്നു പുഞ്ചിരിക്കാന്‍ ..................,

തളിര്‍ നിലാവുറ്റ ...
ഇളം -തണുപ്പുള്ള ....സന്ദ്യകളില്‍ ഒന്നു

കൈകോര്‍ത്ത്‌ നടക്കാന്‍ ...............,


എന്നും നീ അരികില്‍ ഉണ്ടാവണം ......,
എന്‍റെ അരികില്‍ ഉണ്ടാവണം.......!

Comments

Deepa Gopal said…
Nallavarikal...nice!

Popular posts from this blog

സത്യം

വിടവാങ്ങൽ