ഓര്‍മ്മ ..........

നീ തന്ന ഓര്‍മ്മകള്‍
നീ തന്ന സ്വപ്‌നങ്ങള്‍
അത്രെയും മതിയെനിക്കിനിയുള്ള രാവുകള്‍
ഞാനാം മോഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടു
കാതങ്ങള്‍ എന്നില്‍നിന്നും അകലുക .....
കാതങ്ങള്‍ എന്നില്‍നിന്നും അകലുക .....

Comments

Popular posts from this blog

സത്യം