പാടാം നമുക്ക്

ഇരുളണയാതേ... നിറമലിയാതെ
കനവിടറാതേ.... വെറുതേ...
ആരോ പാടുന്ന പാട്ടിന്റെ ഈണത്തിൽ
അറിയുന്നു നിന്നിലലിയുന്നു
ഒർമ്മകൾ ഓടിയ നിലാവിന്റെ നിഴലിൽ
ഒരു പാഴ്സ്വപ്ന൦ മയങ്ങി
വെറുതേ ( 2)
കല്കണ്ട നാവിലാ മധുര൦
നുണയാതെ വെറുതെ പിന്നെയും
 പിണങ്ങി.... വെറുതേ
നിന്നോ൪മ്മയിൻ ചാരുത തിളങ്ങീ....

അറിയാതെയാ മിഴികൾ പിന്നെയും വിതുമ്പി....( 2)

ഇരുളണയാതേ... നിറമലിയാതെ
കനവിടറാതേ.... വെറുതേ...


Comments

Popular posts from this blog

സത്യം