ഒറ്റപ്പെട്ടു പോയവന്റെ ഇൻബോക്സ്
ഒറ്റപ്പെട്ടു
പോയവന്റെ
ഇൻബോക്സുകളിൽ
തിളച്ചു മറിയുന്ന
കുറേ സ്വപ്നങ്ങൾ
വാതിൽ തുറന്ന്
കാത്തിരിപ്പുണ്ടാവും
പോയവന്റെ
ഇൻബോക്സുകളിൽ
തിളച്ചു മറിയുന്ന
കുറേ സ്വപ്നങ്ങൾ
വാതിൽ തുറന്ന്
കാത്തിരിപ്പുണ്ടാവും
ആരും
അതുവഴി
വരില്ല എന്നറിഞ്ഞിട്ടും
വെറുതെ തുറന്നിട്ട
ആകാംക്ഷയുടെ
വാതിലിൽ
എപ്പോഴും എത്തിനോക്കും
അതുവഴി
വരില്ല എന്നറിഞ്ഞിട്ടും
വെറുതെ തുറന്നിട്ട
ആകാംക്ഷയുടെ
വാതിലിൽ
എപ്പോഴും എത്തിനോക്കും
കൂട്ടിനാരെങ്കിലും
അതുവഴി
അനുവാദം കൂടാതെ
കടന്നു വരുന്നതും നോക്കി.......!
അതുവഴി
അനുവാദം കൂടാതെ
കടന്നു വരുന്നതും നോക്കി.......!
കതിരേഷ് പാലക്കാട്
Comments