പരസ്പ്പരം അലിയുകയെന്നാൽ


ഹേയ് പെണ്ണേ
നീ എന്റേതാകാൻ
ഞാൻ എത്ര ആഴത്തിലേക്കാണ്
നിന്റെ ഹൃദയത്തിലൂടെ
സഞ്ചരിക്കേണ്ടത് ?
എന്റെ ആദ്യ
രതിമൂർച്ഛയോളം....,
ഞാൻ നിന്റേതാവാനോ ???
അത്രമേൽ മാത്രം....
അതിനപ്പുറം നമ്മൾ
അലിയുകയില്ല ഒന്നിലും.......!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......