നിഴൽ

കൂടെയുണ്ടൊരാൾ
അകമേ കത്തുന്ന
ദു:ഖശകലങ്ങൾകൊണ്ട്
പുറമെ പുഞ്ചിരിവരയ്ച്ചിടുന്ന
നഗ്നനായ ചിത്രകാരൻ.......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......