വഴികളിലെ മരണവീടുകൾ
ലീവില്ല,
ജോലിക്ക് വരുന്ന
വഴിയിൽ
ഇടയ്ക്കിടെ
വണ്ടികളും
ആൾക്കൂട്ടങ്ങളും
വഴിയിൽ
ഇടയ്ക്കിടെ
വണ്ടികളും
ആൾക്കൂട്ടങ്ങളും
കർക്കിടക വാവിൽ
ഇത്രയും മരണങ്ങളോ ?
ഇത്രയും മരണങ്ങളോ ?
അതെ,
കോഴിയിറച്ചി
സ്റ്റാളുകളിൽ
രക്തം വാർന്ന്
ചൂടാറാതെ കിടക്കുന്നുണ്ട്.......!
സ്റ്റാളുകളിൽ
രക്തം വാർന്ന്
ചൂടാറാതെ കിടക്കുന്നുണ്ട്.......!
കതിരേഷ് പാലക്കാട്
Comments