എളുപ്പം


കളയാൻ എല്ലാം
എളുപ്പമെന്നും
നേടാൻ കടുപ്പമെന്നും നീ
ശരിയാണ്
ഞാനെപ്പോഴും ശ്രമിക്കാറുണ്ട്

ഒരു ഓർമ്മയെ കളയാനും
പകരമൊരു മറവിയെ നേടാനും ........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......