കള്ളനും കള്ളിയും മാനസാന്തരവും ................
മോഷ്ടാവ്
ആരെന്നറിഞ്ഞും
ആരെന്നറിഞ്ഞും
വെളിപ്പെടുത്താതെ
കള്ളന്റെ
മാനസാന്തരത്തിനു
കാത്തിരിപ്പുണ്ട് സൃഷ്ടാക്കൾ
കള്ളന്റെ
മാനസാന്തരത്തിനു
കാത്തിരിപ്പുണ്ട് സൃഷ്ടാക്കൾ
നഷ്ടപ്പെട്ട മുതലിനെ
കുറിച്ച് കണ്ണീരിൽ
ചാലിച്ച കവിത
എഴുതി വിലപിക്കുന്നു
കുറിച്ച് കണ്ണീരിൽ
ചാലിച്ച കവിത
എഴുതി വിലപിക്കുന്നു
ആത്മാർത്ഥ സുഹൃത്തുക്കൾ
ആരെന്ന് ചോദിക്കുമ്പോൾ
മറുപടിയായി ചോദിച്ചവരെത്തന്നെ
മെൻഷൻ ചെയ്യുന്നു
ആരെന്ന് ചോദിക്കുമ്പോൾ
മറുപടിയായി ചോദിച്ചവരെത്തന്നെ
മെൻഷൻ ചെയ്യുന്നു
ചോദിച്ചവൻ അന്തം വിട്ടു
പോകുന്നു 'ഞാനോ ?'
പോകുന്നു 'ഞാനോ ?'
ഞാൻ
പേരും കവിതയും
വെളിപ്പെടുത്താൻ
ആവശ്യപ്പെടുന്നു
പേരും കവിതയും
വെളിപ്പെടുത്താൻ
ആവശ്യപ്പെടുന്നു
താനാരാണെന്ന്
ചോദിക്കുന്നു
ചോദിക്കുന്നു
ഇത്രയും ചോദിച്ച സ്ഥിതിക്ക്
സുഹൃത്തല്ല ഞാൻ
സുഹൃത്തല്ല ഞാൻ
ഞാനാരാണ് ?
കള്ളനും
കള്ളത്തരത്തിനുമിടയിൽ
കഞ്ഞിവയ്ക്കുന്നത്
കവിയെന്നു പറയുന്നവൻ
അത്രേയുള്ളൂ
ഒളിച്ചുകളിയിലും ഒരു
കള്ളത്തരമുണ്ടെന്ന് പറയുന്നവൻ
കള്ളത്തരത്തിനുമിടയിൽ
കഞ്ഞിവയ്ക്കുന്നത്
കവിയെന്നു പറയുന്നവൻ
അത്രേയുള്ളൂ
ഒളിച്ചുകളിയിലും ഒരു
കള്ളത്തരമുണ്ടെന്ന് പറയുന്നവൻ
വേവു നോക്കാൻ പോകുമ്പോൾ
അടിവരയിട്ട
ഒരു അനുകരണ കവി (ത)യുടെ
പോസ്റ്റ് കാണുന്നു
അടിപൊളി മാനസാന്തരം
അടിവരയിട്ട
ഒരു അനുകരണ കവി (ത)യുടെ
പോസ്റ്റ് കാണുന്നു
അടിപൊളി മാനസാന്തരം
എല്ലാം ശുഭം
നമ്മളാരായി.....
ഒരാവശ്യവും ഉണ്ടായിരുന്നില്ല
അവരുടെ
സുഹൃത്തുക്കളേപ്പോലെതന്നെ
ഞാനും.........🐜
അവരുടെ
സുഹൃത്തുക്കളേപ്പോലെതന്നെ
ഞാനും.........🐜
കതിരേഷ് പാലക്കാട്
Comments