എന്നിലെ ഇന്നുകൾ


പുറത്ത്,
നിറഞ്ഞ പുഞ്ചിരിയിൽ
നൊമ്പരം
ഒളിച്ച മൗനം
ഉള്ളിൽ,
തിരകളായ്
നിസ്സഹായവസ്ഥ
ഹൃദയം നോവുകളാൽ
ചുറ്റപ്പെട്ട കത്തുന്ന കാടായി
പരിണാമം നടത്തുന്നു.......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം