പുസ്തക ദിനം
വാക്കുകൾ എഴുതിയ
വിരലുകൾ യാത്രയാകും
കനവുകൾ വരയ്ച്ചിട്ട
കവിതകൾ ബാക്കിയാവും
വിരലുകൾ യാത്രയാകും
കനവുകൾ വരയ്ച്ചിട്ട
കവിതകൾ ബാക്കിയാവും
ഒരു എഴുത്തെന്നാൽ
ഒരു കാലഘട്ടത്തിൻ്റെ
അടയാളപ്പെടുത്തലാണ്
മണത്തിനുശേഷവും
നമ്മളിവിടെ ഉണ്ടായിരിക്കുമെന്ന
സാക്ഷ്യപ്പെടുത്തലും
ഒരു കാലഘട്ടത്തിൻ്റെ
അടയാളപ്പെടുത്തലാണ്
മണത്തിനുശേഷവും
നമ്മളിവിടെ ഉണ്ടായിരിക്കുമെന്ന
സാക്ഷ്യപ്പെടുത്തലും
നുള്ളിപ്പെറുക്കുന്നുണ്ട്
വാക്കുകളുടെ ചുള്ളികൾ,
എൻ്റെ സ്വപ്നങ്ങൾ
കുറിച്ചിട്ട കവിതകളുടെ
കൂടുണ്ടാക്കുവാൻ.
വാക്കുകളുടെ ചുള്ളികൾ,
എൻ്റെ സ്വപ്നങ്ങൾ
കുറിച്ചിട്ട കവിതകളുടെ
കൂടുണ്ടാക്കുവാൻ.
കതിരേഷ് പാലക്കാട്
Comments