ഞാനെത്ര നീയായ്
ഇരുളിൻ്റെ
തടങ്ങളിൽ
എന്നെ തനിച്ചാക്കി
അകലങ്ങളിലേയ്ക്കകന്നു നീ
അന്നൊരിക്കൽ
തടങ്ങളിൽ
എന്നെ തനിച്ചാക്കി
അകലങ്ങളിലേയ്ക്കകന്നു നീ
അന്നൊരിക്കൽ
നിദ്രകൾ പൂക്കാത്ത
രാത്രികളിൽ
അറിയുമോ
ഞാനെത്ര
നീയായ് തീർന്നെന്ന്.... ?
രാത്രികളിൽ
അറിയുമോ
ഞാനെത്ര
നീയായ് തീർന്നെന്ന്.... ?
കതിരേഷ് പാലക്കാട്
Comments