ആവർത്തന ചോദ്യം
**************
1 -1000 പേര് :
കല്യാണം കഴിഞ്ഞോ ?
കല്യാണം കഴിഞ്ഞോ ?
ഞാൻ : ഇല്ലപ്പാ....
1-1000 പേര്: അഹ്ഹാ എന്തേ 🤓🤓 ?
ഞാൻ :😊
പണവും
ഗവൺമെന്റ് ജോലിയും
മതവും ജാതികൾക്കുമപ്പുറത്ത്
സ്വന്തം ചിറകുകൾ
തിരിച്ചറിഞ്ഞ
ഒരു പെൺപക്ഷിക്ക്
ഒരു ആകാശം
ഞാൻ കരുതിയിരിപ്പുണ്ട്
ഒത്തിരി കാലമായ്...
അത്തരമൊരു വംശനാശഭീഷണി
നേരിടുന്ന പക്ഷിയെ കാത്തിരിക്കുന്നു.
പണവും
ഗവൺമെന്റ് ജോലിയും
മതവും ജാതികൾക്കുമപ്പുറത്ത്
സ്വന്തം ചിറകുകൾ
തിരിച്ചറിഞ്ഞ
ഒരു പെൺപക്ഷിക്ക്
ഒരു ആകാശം
ഞാൻ കരുതിയിരിപ്പുണ്ട്
ഒത്തിരി കാലമായ്...
അത്തരമൊരു വംശനാശഭീഷണി
നേരിടുന്ന പക്ഷിയെ കാത്തിരിക്കുന്നു.
1 -1000 പേര് : നിനക്ക് ഒരിക്കലും കല്യാണം കഴിയില്ല....
ഞാൻ : ആയ്ക്കോട്ടെ......നിങ്ങളെന്നാണ്
പെണ്ണിന്റെ ചിറകുകൾ കണ്ടിരിക്കുന്നത് ?
നിങ്ങളെന്നാണ് അവൾക്കു വേണ്ടി ആകാശങ്ങൾ ഒരുക്കിയത് ?
പെണ്ണിന്റെ ചിറകുകൾ കണ്ടിരിക്കുന്നത് ?
നിങ്ങളെന്നാണ് അവൾക്കു വേണ്ടി ആകാശങ്ങൾ ഒരുക്കിയത് ?
1 -1000 പേര് : .......…........….....🙄 ?
കതിരേഷ് പാലക്കാട്
Comments