ഒരു ട്രക്ച്ചർ കഥ
ആകെയുള്ള
അമ്പത്താറായിരത്തിൽ
നിന്നും വേണ്ടേ ഈ സ്ട്രക്ചർ ഒക്കെ ഉണ്ടാക്കാൻ
അമ്പത്താറായിരത്തിൽ
നിന്നും വേണ്ടേ ഈ സ്ട്രക്ചർ ഒക്കെ ഉണ്ടാക്കാൻ
ആധുനിക ഗദ്യകവിതയ്ക്കായി
പ്രത്യേകിച്ച് ഒരു സ്ട്രക്ചർ ഒന്നും
ഒന്നും ഇല്ല
പ്രത്യേകിച്ച് ഒരു സ്ട്രക്ചർ ഒന്നും
ഒന്നും ഇല്ല
കവിത ഉണ്ടാവുന്നതാണ്
ഉണ്ടാക്കുന്നതല്ല
ഉണ്ടാക്കുന്നതല്ല
ഉണ്ടാക്കിയെടുത്താൽ
ആത്മാവില്ലാത്ത വെറും
അക്ഷരങ്ങളായിപ്പോവും അത്
ആത്മാവില്ലാത്ത വെറും
അക്ഷരങ്ങളായിപ്പോവും അത്
വടിവൊത്ത അക്ഷരങ്ങൾ കൊണ്ട് എത്ര
ഏച്ചു കൂട്ടിയാലും അത് മുഴച്ചേ നിൽക്കൂ
ഏച്ചു കൂട്ടിയാലും അത് മുഴച്ചേ നിൽക്കൂ
ഇനിയിപ്പോ
ആ മുഴയേയാണോ
കവി ട്രക്ച്ചർ എന്ന് ഉദ്ദേശിച്ചത് ?
ആരോപൺ ജി പൂശിയെടുത്ത
ഡാഷാണല്ലോ ആ കവിത
ആ മുഴയേയാണോ
കവി ട്രക്ച്ചർ എന്ന് ഉദ്ദേശിച്ചത് ?
ആരോപൺ ജി പൂശിയെടുത്ത
ഡാഷാണല്ലോ ആ കവിത
മിസ്റ്റർ ആരോപൺ ജി
നിങ്ങൾ ചൂച്ചൂ അടിക്കാന്
ചൂച്ചി പിടിക്കാനറിയാത്ത കാലത്ത്
കവിത എഴുതി തുടങ്ങിയതാ
ആരോമൽ ജി
നിങ്ങൾ ചൂച്ചൂ അടിക്കാന്
ചൂച്ചി പിടിക്കാനറിയാത്ത കാലത്ത്
കവിത എഴുതി തുടങ്ങിയതാ
ആരോമൽ ജി
എവിടുന്ന് എങ്ങോട്ടാണ്
വാക്കുകൾ /കോറുകൾ
ഒഴുകിയിരിക്കുന്നെന്ന്
വായിക്കുന്ന ഞങ്ങൾക്കറിയാം
വാക്കുകൾ /കോറുകൾ
ഒഴുകിയിരിക്കുന്നെന്ന്
വായിക്കുന്ന ഞങ്ങൾക്കറിയാം
ആരോമൽ ജി
ആത്മാവുള്ള മാസാണ്
അതറിയണമെങ്കിൽ
അവരെ ആരോപൺജി
കൂടുതൽ വായിക്കേണം
മോൻ നിലാവിനെ
അമ്മാവനെന്ന് വിളിച്ച
കാലം തൊട്ട്
ആത്മാവുള്ള മാസാണ്
അതറിയണമെങ്കിൽ
അവരെ ആരോപൺജി
കൂടുതൽ വായിക്കേണം
മോൻ നിലാവിനെ
അമ്മാവനെന്ന് വിളിച്ച
കാലം തൊട്ട്
കവിതാ നിർമ്മാണതൊഴിലാളി
ബെറുതേ സ്ട്രക്ച്ചർ
ഉണ്ടാക്കിയാൽ പോര ......!
ബെറുതേ സ്ട്രക്ച്ചർ
ഉണ്ടാക്കിയാൽ പോര ......!
കതിരേഷ് പാലക്കാട്
Comments