നേർവഴികൾ



വിഷാദങ്ങളില്ലല്ല,
ഒരു പുഞ്ചിരിയിലാണ്
ആകാശവും ഭൂമിയും
കടലും കാടും
മഴയും മൗനവും
അതിന്റെ
തൻമയത്വം സൂക്ഷിച്ചിരിക്കുന്നത്...
ഒളിച്ചോടലുകളില്ലല്ല,
തലയുയർത്തി നേരിടുന്ന
കാഴ്ചപ്പാടുകളിലാണ്
വിജയത്തിന്റെ വഴികൾ
തെളിഞ്ഞു കിടക്കുന്നത്.....!


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം