മധുവിന്റെ ഓർമ്മയുടെ ഒന്നാം വാർഷികം

ഓർമ്മകളിൽ
മധുവിന്റെ
കണ്ണുകൾ.....

കറുപ്പിനും വെളുപ്പിനും
വിശപ്പ് ഒന്നുതന്നെ
പക്ഷേ


'നീതിയെ' മാത്രമെന്തേ
കറുപ്പിൽ നിന്നും
പറിച്ച് മാറ്റിയത്......?


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം