ചിന്തകൾ
പലപ്പോഴും ചിന്തകൾ
പിറക്കുന്നത്
ആകാശങ്ങളിൽ
നിന്നാണ്
പിറക്കുന്നത്
ആകാശങ്ങളിൽ
നിന്നാണ്
ശൂന്യതയിൽ നിന്നും
കണ്ണുകൾ വഴി
ഹൃദയത്തിലേക്ക്
പോടുന്നനെ വന്നു
വീഴും
ഉൽക്കയേപ്പോലെ........!
കതിരേഷ് പാലക്കാട്
കണ്ണുകൾ വഴി
ഹൃദയത്തിലേക്ക്
പോടുന്നനെ വന്നു
വീഴും
ഉൽക്കയേപ്പോലെ........!
കതിരേഷ് പാലക്കാട്
Comments