.....രാഷ്ട്രീയ വെട്ട്.....


പോസ്റ്റുമാർട്ടത്തിൽ,
വെട്ടേറ്റു മരിച്ചവന്റെ
ഹൃദയത്തിൽ
നീലിച്ചു
നിൽപ്പുണ്ടൊരു കുടുംബം

എത്ര വേഗത്തിലാണ്
മരണത്തിന്റെ ആഴങ്ങളിലേക്ക്
ആ ചെറുപ്പങ്ങളെ
തള്ളിയിട്ടത് നിലകെട്ട രാഷ്ട്രീയം.........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......