തളരുമ്പോള്‍ ഒന്നിരുത്തി താലോലിക്കാന്‍ ............, ചിരിക്കുമ്പോള്‍ കൂടെ ... നിന്നു പുഞ്ചിരിക്കാന്‍ .................., തളിര് നിലാവുറ്റ ... ഇളം -തണുപ്പുള്ള .... സന്ദ്യകളില്‍ ഒന്നു കൈകോര്‍ത്ത് നടക്കാന്‍ ..............., എന്നും നീ അരികില്‍ ഉണ്ടാവണം ......, എന്റെ അരികില്‍ ഉണ്ടാവണം.......!
Comments