നിർത്താതെ പെയ്യട്ടെ മഴ..
ഇടവേളക്കുശേഷം
നിർത്താതെ
പെയ്യുന്ന മഴ
നിർത്താതെ
പെയ്യുന്ന മഴ
ഒരൊറ്റ
ദിവസത്തെ
പെയ്ത്തിൽ
ബാക്കിയായ
തോട്
കുളം
പുഴയും
നിറച്ചു
ഇനി
നിറയേണ്ടത്,
മനുഷ്യൻ
നിറയാത്ത
തോടുകളേയും
കുളങ്ങളേയും
പുഴകളേയും
കൊന്നു
കുഴിച്ചുമൂടിയ
ശവപ്പറമ്പുകളാണ്
അവയും
നിറയും...
അന്നും,
വെള്ളത്തിന്റെ
കൈയ്യേറ്റം
ചർച്ചയാവുകയുള്ളൂ
മനുഷ്യർ കൈയ്യേറിയ
തോടുകളും
കുളങ്ങളും
പുഴകളും
അപ്പോഴും
നിറഞ്ഞുകൊണ്ടേയിരിക്കും
നിർത്താതെ
പെയ്യട്ടെ
മഴ....
കൊന്നൊടുക്കിയ
പ്രകൃതിയുടെ
ശവപ്പറമ്പുകൾ
കാണട്ടെ മനുഷ്യർ
വെയിലേറുംപോൾ
വീണ്ടും നികത്തട്ടെ
വെള്ളികൾ കൊണ്ട്
പണിയട്ടെ സൗധങ്ങൾ
വീണ്ടും
നിർത്താതെ
പെയ്യട്ടെ
മഴ...
വീണ്ടും
നിർത്താതെ
പെയ്യട്ടെ
മഴ......!
കതിരേഷ് പാലക്കാട്
ദിവസത്തെ
പെയ്ത്തിൽ
ബാക്കിയായ
തോട്
കുളം
പുഴയും
നിറച്ചു
ഇനി
നിറയേണ്ടത്,
മനുഷ്യൻ
നിറയാത്ത
തോടുകളേയും
കുളങ്ങളേയും
പുഴകളേയും
കൊന്നു
കുഴിച്ചുമൂടിയ
ശവപ്പറമ്പുകളാണ്
അവയും
നിറയും...
അന്നും,
വെള്ളത്തിന്റെ
കൈയ്യേറ്റം
ചർച്ചയാവുകയുള്ളൂ
മനുഷ്യർ കൈയ്യേറിയ
തോടുകളും
കുളങ്ങളും
പുഴകളും
അപ്പോഴും
നിറഞ്ഞുകൊണ്ടേയിരിക്കും
നിർത്താതെ
പെയ്യട്ടെ
മഴ....
കൊന്നൊടുക്കിയ
പ്രകൃതിയുടെ
ശവപ്പറമ്പുകൾ
കാണട്ടെ മനുഷ്യർ
വെയിലേറുംപോൾ
വീണ്ടും നികത്തട്ടെ
വെള്ളികൾ കൊണ്ട്
പണിയട്ടെ സൗധങ്ങൾ
വീണ്ടും
നിർത്താതെ
പെയ്യട്ടെ
മഴ...
വീണ്ടും
നിർത്താതെ
പെയ്യട്ടെ
മഴ......!
കതിരേഷ് പാലക്കാട്
Comments