ഉൻമാദക്കൂട്ട്
തൊട്ടുതലോടലിൽ
ഉൻമാദം വിരിയുന്നിടത്ത്
നിങ്ങളെന്താണ് തിരയുന്നത്....?
പ്രണയമോ ?
അത് മനസ്സിനോടുതന്നെ
ചോദിക്കുക
ഇരുൾവീണ രാത്രിയിൽ
സ്വപ്നമെത്തും മുൻപേ
മരിച്ചുകാണും ചിലപ്പോൾ.......!
കതിരേഷ് പാലക്കാട്
അത് മനസ്സിനോടുതന്നെ
ചോദിക്കുക
ഇരുൾവീണ രാത്രിയിൽ
സ്വപ്നമെത്തും മുൻപേ
മരിച്ചുകാണും ചിലപ്പോൾ.......!
കതിരേഷ് പാലക്കാട്
Comments