അകലം


നിന്നിൽ നിന്നും
എന്നിലേയ്ക്കുള്ള
അകലങ്ങൾ
അടയാളപ്പെടുത്തും
മുൻപേ വേർപെട്ടിരിക്കുന്നു
നാം.....!



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......