തിരിച്ചറിവ്
ഞാൻ
പറയാത്ത മറുപടികളും
എന്റെ
മൗനങ്ങളുടെ പുഞ്ചിരിയും
നിന്നിലേയെന്നെ
രൂപാന്തരം പ്രാപിപ്പിക്കുന്നു
എത്ര താഴേക്കോ അത്രയും
പറയാത്ത മറുപടികളും
എന്റെ
മൗനങ്ങളുടെ പുഞ്ചിരിയും
നിന്നിലേയെന്നെ
രൂപാന്തരം പ്രാപിപ്പിക്കുന്നു
എത്ര താഴേക്കോ അത്രയും
നീയെനിക്കുവേണ്ടി
ദുഃഖിക്കുന്നതിലും
എത്രയോ ഇരട്ടി
ഞാൻ എനിക്കു വേണ്ടി
ദുഃഖിച്ചുകഴിഞ്ഞിരിക്കുന്നു
അതുകൊണ്ട്
നീ നേടിയതും
ഞാൻ നേടാത്തതേയും
മറക്കുക
ഞാൻ ഞാനായി
തുടരട്ടേ...
ലോകം അതാണ്
ചിലർ വിജയിച്ചെന്ന്
തോന്നിപ്പിക്കാനെങ്കിലും
ചിലർ തോൽക്കണം
കതിരേഷ് പാലക്കാട്
ദുഃഖിക്കുന്നതിലും
എത്രയോ ഇരട്ടി
ഞാൻ എനിക്കു വേണ്ടി
ദുഃഖിച്ചുകഴിഞ്ഞിരിക്കുന്നു
അതുകൊണ്ട്
നീ നേടിയതും
ഞാൻ നേടാത്തതേയും
മറക്കുക
ഞാൻ ഞാനായി
തുടരട്ടേ...
ലോകം അതാണ്
ചിലർ വിജയിച്ചെന്ന്
തോന്നിപ്പിക്കാനെങ്കിലും
ചിലർ തോൽക്കണം
കതിരേഷ് പാലക്കാട്
Comments