യാന്ത്രികം

പൂക്കളും പൂമ്പാറ്റകളുമില്ലാ-
പകലുകളിലാണ് മനസ്സ്
യന്ത്രക്കോലംകെട്ടി
നെട്ടോട്ടങ്ങൾ നടത്തുന്നത്.....!


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......