സാന്ത്വനം

സ്വന്തം കണ്ണീരിന്റെ
വേദനയറിയുകിൽ
അപരന്റെ കണ്ണീരിന്
സാന്ത്വനമാവും നാം......!



കതിരേഷ് പാലക്കാട്

Comments