ബലിക്കാക്ക

മഴയിലൂടെ
പ്രണയമെഴുതിയ
പുഴക്കരയിൽ
ഓർമ്മകളുടെ
ബലി
പെറുക്കുന്നുണ്ടൊരു കാക്ക...!



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......