പുനർചിന്ത

കാട്
നദി
കൃഷി
മതം
യുദ്ധങ്ങൾ
നവോത്ഥാനം
ഇന്റർനെറ്റ്

വീണ്ടുമെന്തിനാണ്
നാം മതങ്ങളിൽ നിന്നും
മനുഷ്യപരമ്പര തുടങ്ങേണ്ടത് ?
ഇടയിലാരാണ്
എന്തു നേടുവാനാണ്
അവർ നമ്മെ പിന്നോട്ട്
നയിക്കുന്നത് ?



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......