കാലം


ഒരേയൊരു പകൽ
ഒരേയൊരു രാത്രി
ഒരു വെട്ടത്തിനും
ഇരുട്ടിനുമിടയിൽ
യുഗങ്ങൾ
ഒന്നുംമിണ്ടാതെ
യാത്ര ചെയ്യുന്നു.......!



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......